
വില കുറയുമെങ്കിലും പെട്രോളും ഡീസലും ജി എസ് ടിയിൽ എത്തിയാൽ നടുവൊടിയുക കേരളത്തിന്; നികുതി നഷ്ടത്തിലെ നഷ്ടപരിഹാര ബാധ്യതയും അടുത്ത വർഷം മുതൽ കേന്ദ്രത്തിനില്ല; തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടാൻ മന്ത്രി ബാലഗോപാൽ; എല്ലാം യുപി-ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് തിരിച്ചറിഞ്ഞ് കേരളം.
#petrolprice
petrol and diesel gstBring PetrolDiesel Under GST
0 Comments