തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളെക്കുറിച്ചുള്ള വിശദമായ പഠനത്തിനായി പ്രത്യേകം അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അമേരിക്ക. നേരത്തെ നടന്ന പഠനത്തില്‍ 144 യുഎഫ്ഒ സംഭവങ്ങളില്‍ 143നും വ്യക്തത വരാത്ത സാഹചര്യത്തിലാണ് പെന്റഗണിന്റെ പുതിയ നീക്കം.
#UFO #AerialSightings #KeralaKaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments